വയനാട് മീനങ്ങാടിയില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്


മീനങ്ങാടി: മീനങ്ങാടിയില്‍ ജനവാസമേഖലയിലില്‍ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സൊസൈറ്റി കവലി സ്വദേശി മുണ്ടിയാനല്‍ കരുണാകരനാണ് പരിക്കേറ്റത്.

മീനങ്ങാടി അപ്പാട് മേഖലയിലാണ് സംഭവം നടന്നത്.