വടകര മേപ്പയിൽ അക്കം മഠത്തിൽ മീത്തൽ രാമകൃഷ്ണൻ നായർ അന്തരിച്ചു


വടകര: മേപ്പയിൽ അക്കം മഠത്തിൽ മീത്തൽ രാമകൃഷ്ണൻ നായർ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. മിൽമ റിട്ട: ജീവനക്കാരനാണ്.
സഞ്ചയനം ചൊവ്വാഴ്ച. ഭാര്യ: ലീല.

മക്കൾ: രാജി , ഉണ്ണി (അധ്യാപകൻ, കക്കോവ് ഹയർ സെക്കണ്ടറി സ്കൂൾ ), രജില.

മരുമക്കൾ: വേണുഗോപാൽ ( ഖാദി ബോർഡ്, കോഴിക്കോട് ), രമ്യ (അധ്യാപിക കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂൾ പെരിങ്ങാടി ,മാഹി), അനിൽകുമാർ (വിമുക്തഭടൻ, സെക്രട്ടറിയേറ്റ് , തിരുവനന്തപുരം)

സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതരായ കൃഷ്ണൻ നായർ, നാരായണി അമ്മ.