യുഡിഎഫ് കൊയിലാണ്ടി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ


കൊയിലാണ്ടി: യുഡിഎഫ് കൊയിലാണ്ടി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.എം.നജീബ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ അഭിവാദ്യം ചെയ്തു.

നേതാക്കളായ മഠത്തിൽ അബ്ദുറഹിമാൻ, ടി.ടി.ഇസ്മായിൽ മഠത്തിൽ നാണു, വി.വി.സുധാകരൻ, പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, സമദ് പൂക്കാട്, നടേരി ഭാസ്കരൻ, അഡ്വ.എം.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.