യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പേരാമ്പ്ര-കൂരാച്ചൂണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു
പേരാമ്പ്ര: പേരാമ്പ്ര-കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍ നടയാത്രയും പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.