മൊളോങ്കണ്ടി കൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടും മുറിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മൊളോങ്കണ്ടി കൃഷ്ണൻ നായർ 94 വയസ്സ് അന്തരിച്ചു. ഭാര്യ: നാണി അമ്മ. മക്കൾ: അശോകൻ, ലത, അനീഷ്, അനില. മരുമക്കൾ: സജിത, വിജില, രവീന്ദ്രൻ (വടകര), സജീവൻ (ഒഞ്ചിയം). സഹോദരങ്ങൾ: ബാലൻ നായർ, അച്ചുതൻ നായർ, മാളുഅമ്മ, പരേതരായ ഗോവിന്ദൻ നായർ, പെണ്ണുട്ടി അമ്മ.
സഞ്ചയനം ഞാഴറാഴ്ച.