മേലടി ബ്ലോക്ക് പഞ്ചായത്തില്‍ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു; അവസാന തിയ്യതി ജൂലായ് 18


പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 – 22 പ്രകാരം ഇലക്ട്രിക് ഓട്ടോ , അഞ്ച് പേരടങ്ങുന്ന വനിത ഗ്രൂപ്പുകൾക്കുള്ള സ്വയം തൊഴിൽ സംരംഭം എന്നീ പദ്ധതികൾ വഴി ആനുകൂല്യം ലഭിക്കുന്നതിനായി ജനറൽ , എസ്.സി വിഭാഗത്തിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു.

അപേക്ഷകൾ ജൂലായ് 18 ന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം . ബന്ധപ്പെടേണ്ട നമ്പറുകൾ : 8075380623 , 9188127180