മേപ്പയ്യൂർ പുത്തലത്ത് അബ്ദുള്ള അന്തരിച്ചു



മേപ്പയ്യൂർ: പുത്തലത്ത് അബ്ദുള്ള അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ പുത്തലത്ത് കുഞ്ഞമ്മതിന്റെയും കണ്ണത്താഴ ബീവി ഉമ്മയുടെയും മകനാണ്.

ഭാര്യമാർ പരേതയായ നസീറ, ജമീല. മക്കൾ അറഫാത്ത് (ഖത്തർ), അഫ്നിദ. മരുമകൾ ഫിദ (നടുവണ്ണൂർ).

സഹോദരങ്ങൾ പുത്തലത്ത് പക്രൻ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, മുഹമ്മദ് അഷ്റഫ്, ഫാത്തിമ, സുബൈദ, സുഹറ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.