മേപ്പയ്യൂര്‍ വിളയാട്ടൂരിലെ മുറിച്ചാണ്ടി മീത്തല്‍ താമസിക്കും വണ്ണാറത്ത് കൃഷ്ണന് അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മുറിച്ചാണ്ടി മീത്തല്‍ താമസിക്കും വണ്ണാറത്ത് കൃഷ്ണന് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. റിട്ടേയേഡ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥനാണ്.
ഭാര്യ: പാര്‍വതി
മക്കള്‍: ശിവദാസ്, രാജീവന്, സുനില്‍ കുമാര്‍
മരുമക്കള്‍: മോളി ശിവദാസ് , സജിന വി.കെ