മേപ്പയ്യൂര്‍ വിളയാട്ടൂരിലെ അയ്യറോത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ അയ്യറോത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര കമ്മറ്റി രക്ഷാധികാരി അയ്യറോത്ത് ദാമോദരന്‍ നമ്പ്യാരുടെ (ഊട്ടി ഡിഫന്‍സ് ഫാക്ടറി റിട്ടയേര്‍ഡ്) ഭാര്യയാണ്.

മക്കള്‍: രാധാകൃഷ്ണന്‍ (യു.എല്‍.സി.സി), ബീന, ഇന്ദിര.
മരുമക്കള്‍: നാരായണന്‍ നമ്പ്യാറമ്പത്ത് ഇരിങ്ങത്ത്, അനില്‍ ചെരണ്ടത്തൂര്‍, രാജി.
സഹോദങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ പാറച്ചാലില്‍, കാര്‍ത്ത്യായനി അമ്മ കണിയാങ്കണ്ടി, രമ നെല്ല്യേരി മാണിക്കോത്ത്, പരേതനായ നാരായണന്‍ നായര്‍ പാറച്ചാലില്‍