മേപ്പയ്യൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യൂതി മുടക്കം.
വെള്ളിയാഴ്?ച (17/12/21) വൈദ്യുതി മുടങ്ങുന്ന സമയം, സ്?ഥലം എന്ന ക്രമത്തില്‍:

7 5 മേപ്പയൂര്‍ സെക്ഷന്‍ പരിധിയില്‍ മഞ്ഞക്കുളം, കുയിമ്പിലിമ്പ്, ഇല്ലത്തുതാഴെ, അയിമ്പാടി, ഇരിങ്ങത്ത്കുളങ്ങര, മുറിച്ചാണ്ടിമുക്ക്, മധുമല്‍, കല്ലുംപുറം കുത്തരികാവ്.

7 – 2 മേപ്പയൂര്‍ സെക്ഷന്‍ പരിധിയില്‍ ഹൈടെക്, ഭജനമഠം റോഡ്, പുത്തന്‍പുരപാറ, പാവട്ടുകണ്ടിമുക്ക്, നരക്കോട്, മൈക്രോവേവ്.

10 – 1 കക്കോടി സെക്?ഷന്‍ പരിധിയില്‍ പടിഞ്ഞാറ്റുമുറി, കൈതമൂളിതാഴം, കണ്ടിയില്‍താഴം.