മേപ്പയ്യൂര്‍ നിടുമ്പൊയില്‍ മീത്തലെ ചാലില്‍ അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: നിടുമ്പൊയില്‍ മീത്തലെ ചാലില്‍ അബ്ദുറഹിമാന്‍ അന്തരിച്ചു. എണ്‍പ്പത്തിയേഴ് വയസ്സായിരുന്നു. ഖദീജ എളമ്പിലയിലാണ് ഭാര്യ.
മക്കള്‍: ഹമീദ്, മജീദ്, യൂസുഫ്(ഖത്തര്‍), റഷീദ്, താഹിര്‍(ഇരുവരും ബഹ്‌റൈന്‍), ഹസീന.
മരുമക്കള്‍: അഷറഫ് മണ്ണാറക്കല്‍(നടേരി), ജമീല, സൗദ, സീനത്ത്, റസീന, ജാസ്മി.
സഹോരങ്ങള്‍: പരേതരായ കോറോത്ത് മൊയ്തീന്‍, കണ്ണമ്പത്ത് കുഞ്ഞാമിന, കുഞ്ഞയിശ (മേപ്പയ്യൂര്‍).