മേപ്പയ്യൂര്‍ ജനകീയ മുക്ക് പൂളയുള്ള കണ്ടി കുഞ്ഞയിശ അന്തരിച്ചു


മേപ്പയ്യൂര്‍: ജനകീയ മുക്ക് പരേതനായ അബ്ദുള്ളയുടെ ഭാര്യ പൂളയുള്ള കണ്ടി (പനയ്യുള്ള കണ്ടി) കുഞ്ഞയിശ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. കദീശയുടെ മയ്യത്ത് നിസ്‌കാരം കാലത്ത് 8 മണിക്ക് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയില്‍ നടന്നു.

മകന്‍: മജീദ് (ക്രസന്റ് ജനകീയ മുക്ക്)
മരുമകള്‍: സുബൈദ
സഹോദരങ്ങള്‍: മൊയ്തി, മറിയം, കുഞ്ഞാമിന, ബിയ്യാത്തു, പരേതരായ കൂട്ട്യാലി, കുഞ്ഞബ്ദുള്ള, പാത്തു.