മേപ്പയ്യൂര്‍ കൊടുമയില്‍ മീത്തല്‍ സുബൈദ അന്തരിച്ചു


മേപ്പയ്യൂര്‍: ഐരാണിതറമല്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ കൊടുമയില്‍ മീത്തല്‍ സുബൈദ അന്തരിച്ചു. അമ്പത്തി ആറ് വയസ്സായിരുന്നു.

മക്കള്‍: സുബീന, പരേതനായ മുജീബ്.
സഹോദരങ്ങള്‍: അബ്ദുല്‍ സലാം(പിക്ക് അപ്പ് ഡ്രൈവര്‍, മേപ്പയ്യൂര്‍ ടൗണ്‍), റാഷി(ബഹറിന്‍), അസ്മ, റാബിയ