മേപ്പയ്യൂര്‍ കീഴ്പ്പയ്യൂരിലെ പട്ടോനകണ്ടി കദിയ ഹജ്ജുമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ പട്ടോനകണ്ടി കദിയ ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടക്കും. പരേതനായ മൊയ്ദീനാണ് ഭര്‍ത്താവ്.

മക്കള്‍: അമ്മദ് (കച്ചവടം, മണപ്പുറം), അബ്ദുല്ല ഹാജി, ഇബ്‌റാഹീം, അബ്ദുറഹ്‌മാന്‍ , അബ്ദുല്‍ ഹമീദ്, ഹംസ (അഞ്ച് പേരും ഖത്തര്‍), പാത്തു, കുഞ്ഞാമി, ഐശ, സൈനബ,
മരുമക്കള്‍: മൊയ്ദീന്‍ ഹാജി കീഴ്‌പോട്ട്, മൊയ്ദീന്‍ ഹാജി (ചെറുവണ്ണൂര്‍), പാത്തു, നഫീസ, സുലൈഖ, സമീറ, ഖദീജ, ജമീല, പരേതരായ പടിഞ്ഞാറയില്‍ അബ്ദുല്ല, കുഞ്ഞബ്ദുല്ല (മുളിയങ്ങല്‍).