മേപ്പയ്യൂരിലെ കീഴനമീത്തല്‍ ചന്ദ്രിക അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കീഴനമീത്തല്‍ ചന്ദ്രിക അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭര്‍ത്താവ്.

മക്കള്‍ : പ്രസന്ന, പ്രവിത (കേരള ബാങ്ക് മേപ്പയൂര്‍).
മരുമക്കള്‍: രാജന്‍ (കൊല്ലം), ഇ.കെ ഗോപി (സിപിഐ എം കുറുങ്ങോട്ട് താഴ ബ്രാഞ്ച് അംഗം).
സഹോദരങ്ങള്‍: ഗംഗാധരന്‍ (മൂലാട്), ബാലകൃഷ്ണന്‍ (നൊച്ചാട്), രാജന്‍ ( നൊച്ചാട്), ലക്ഷ്മി (മുളിയങ്ങല്‍), പരേതരായ ഭാസ്‌കരന്‍, ലീല.