മേപ്പയ്യൂര്‍ എളമ്പിലാകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എളമ്പിലാകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു 66 വയസായിരുന്നു. ചന്ദ്രിക (അംഗനവാടി വര്‍ക്കര്‍- ഋഞ) ആണ് ഭാര്യ.

മക്കള്‍: സുധീഷ് , ജീഗീഷ് (അധ്യാപകന്‍ കോറോം സ്‌കൂള്‍ വയനാട് ) ഷിജി.
മരുമക്കള്‍: നിധീഷ് ബാബു പുളിയഞ്ചേരി,രമ്യ നരക്കോട്, അജന്യ മഞ്ഞക്കുളം.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍,നാരായണി, കാര്‍ത്ത്യായനി.