മേപ്പയ്യൂരില്‍ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു. മുല്ലശ്ശേരി സുബൈറിന്റെ മകള്‍ ആയിഷ സഫയാണ് മരിച്ചത്. വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

മാതാവ്: ബുഷറ