മേപ്പയ്യൂരിലെ മലയില്‍ സി.കെ ഗോവിന്ദന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മലയില്‍ സി.കെ ഗോവിന്ദന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. പത്മിനിയാണ് ഭാര്യ.

മക്കള്‍: ബീന, ജ്യോതി (ബി.ആര്‍.സി പേരാമ്പ്ര), പ്രദീപന്‍ (സൂറത്ത്), പ്രീതി (കൗണ്‍സിലര്‍ വടകര നഗരസഭ).
മരുമക്കള്‍: പുഷ്പാംഗദന്‍ (സി.പി. എം പേരമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസ് സിക്രട്ടറി, സി.പി.എം ഇ .ആര്‍ ബ്രാഞ്ച് അംഗം), പീതാംബരന്‍(ഒമാന്‍), സിനിജ (കൊടുങ്ങല്ലൂര്‍), പതേനായ വിനോദന്‍ (മമ്മിളിക്കുളം).
സഹോദരങ്ങള്‍: പരേതരായ കുമാരന്‍, മാണി, ചിരുതക്കുട്ടി, മാത.