മേപ്പയ്യൂരിലെ ചോതയോത്ത് ഗോപാലന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ ചോതയോത്ത് ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ദേവിയാണ് ഭാര്യ.

അമ്മ: കുട്ടൂലി.
മക്കള്‍: വിജീഷ് ചോതയോത്ത, (യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്) അനീഷ്, അഭിന.
സഹോദരങ്ങള്‍: നാരായണന്‍ ചോതയോത്ത് (റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി), ശങ്കരന്‍ (റിട്ടയേര്‍ഡ് ജീവനക്കാരന്‍ സി.പി.പി.എച്ച്.എം.എസ്.എസ് ഒഴൂര്‍ )