മേപ്പയ്യൂരിലെ കൊല്ലറോത്ത് ജാനു അന്തരിച്ചു


മേപ്പയൂര്‍: മേപ്പയ്യൂരിലെ കൊല്ലറോത്ത് ജാനു അന്തരിച്ചു. 62 വയസ്സായിരുന്നു. പരേതനായ നാരായണനാണ് ഭര്‍ത്താവ്.

മക്കള്‍: ബിന്ദു, ബിജു, വിനു
മരുമക്കള്‍: നാരായണന്‍ നരക്കോട്, ഷീജ, രജില
സഹോദരങ്ങള്‍: ശങ്കരന്‍, ശ്രീധരന്‍, രാധാ രാജിവന്‍