മേപ്പയ്യൂരിലെ കാത്തിരമുക്ക് കീഴ്ക്കനം വെള്ളി ബാബു അന്തരിച്ചു


മേപ്പയ്യൂര്‍: കാത്തിരമുക്ക് കീഴ്ക്കനം വെള്ളി ബാബു അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. പരേതനായ കേളപ്പന്റെയും നാരായണിയുടെയും മകനാണ്. ഗംഗാധരന്‍, പരേതനായ ചന്ദ്രന്‍, സുരേന്ദ്രന്‍, അനീഷ് എന്നിവര്‍ സഹോദരങ്ങള്‍.