മേപ്പയ്യൂരിലെ കരുവാങ്കണ്ടി ജാനകി അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കരുവാങ്കണ്ടി ജാനകി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്.
മക്കള്‍: രാധ ലീല. കൃഷ്ണന്‍ ശോഭന പരേതരായ നാരായണന്‍, ഗോപാലന്‍
മരുമക്കള്‍: ശ്രീധരന്‍ ജാനു ലീല സ്വപ്ന പരേതരായ കുഞ്ഞിക്കണ്ണന്‍ ചെക്കിണി
സഹോദരി: പരേതയായ ശാരദ