മേപ്പയ്യൂരിലെ അശ്വതി ഹോട്ടല്‍ ഉടമയായിരുന്ന കുഞ്ഞിരാമന് അന്തരിച്ചു
മേപ്പയ്യൂര്‍: അശ്വതി കുഞ്ഞിരാമന് അന്തരിച്ചു. മേപ്പയ്യൂരിലെ അശ്വതി ഹോട്ടല്‍ ഉടമയായിരുന്നു (മുമ്പ് പേരാമ്പ്രയില്‍ കോമള ഭവന് ഹോട്ടല്‍ നടത്തിയിരുന്നു).
മക്കള്‍: പ്രകാശന് (ദിയ ഗോള്‍ഡ്), നിഷാദ് (ഹോട്ടല്‍ അശ്വതി), ഷാഗിന്.
സഹോദരങ്ങള്‍: ചേക്കോട്ടി, നാരായണന്, കുഞ്ഞിക്കണ്ണന്, ജാനു, പരേതനായ പാച്ചര്‍.