കോഴിക്കോട് 1957 കോവിഡ് കേസുകള്‍: ടി.പി.ആര്‍ 17.10%


കോഴിക്കോട്: കോഴിക്കോട് ജില്ലയ്ക്ക് ആശ്വാസമായി പുതിയ കോവിഡ് കണക്കുകള്‍. ജില്ലയില്‍ ഞായറാഴ്ച 1957 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1927 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 10198 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3065 പേര്‍ കൂടി രോഗമുക്തി നേടി. 19.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 21247 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3094 പേര്‍ ഉള്‍പ്പടെ 72719 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1006298 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2494 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 23
ആയഞ്ചേരി – 1
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെറുവണ്ണൂര്‍ – 1
കടലുണ്ടി – 1
കോഴിക്കോട് – 3
കുന്നുമ്മല്‍ – 2
മൂടാടി – 1
നാദാപുരം – 1
നടുവണ്ണൂര്‍ – 1
ഒളവണ്ണ – 2
പെരുമണ്ണ – 1
പെരുവയല്‍ – 1
പുതുപ്പാടി – 1
തലക്കുളത്തൂര്‍ – 2
തിക്കോടി – 1
തൂണേരി – 1
വളയം – 1
വിദേശത്ത് നിന്നു വന്നവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ – 2
കൊടിയത്തൂര്‍ – 1
വടകര – 1
ആരോഗ്യ പ്രവര്‍ത്തകര്‍ – 5
കോഴിക്കോട് – 3
കാക്കൂര്‍ -2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ – 394
അരിക്കുളം – 5
അത്തോളി – 17
ആയഞ്ചേരി – 10
അഴിയൂര്‍ – 4
ബാലുശ്ശേരി – 33
ചക്കിട്ടപ്പാറ – 9
ചങ്ങരോത്ത് – 15
ചാത്തമംഗലം – 19
ചെക്കിയാട് – 8
ചേളന്നൂര്‍ – 10
ചേമഞ്ചേരി – 9
ചെങ്ങോട്ട്കാവ് – 27
ചെറുവണ്ണൂര്‍ – 18
ചോറോട് – 21
എടച്ചേരി – 11
ഏറാമല – 24
ഫറോക്ക് – 14
കടലുണ്ടി – 46
കക്കോടി – 25
കാക്കൂര്‍ – 25
കാരശ്ശേരി – 17
കട്ടിപ്പാറ – 2
കാവിലുംപാറ – 15
കായക്കൊടി – 18
കായണ്ണ – 7
കീഴരിയൂര്‍ – 17
കിഴക്കോത്ത് – 11
കോടഞ്ചേരി – 11
കൊടിയത്തൂര്‍ – 2
കൊടുവള്ളി – 12
കൊയിലാണ്ടി – 92
കുടരഞ്ഞി – 10
കൂരാച്ചുണ്ട് – 8
കൂത്താളി – 7
കോട്ടൂര്‍ – 8
കുന്ദമംഗലം – 55
കുന്നുമ്മല്‍ – 6
കുരുവട്ടൂര്‍ -20
കുറ്റ്യാടി – 8
മടവൂര്‍ – 17
മണിയൂര്‍ – 17
മരുതോങ്കര – 15
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 13
മൂടാടി – 27
മുക്കം – 34
നാദാപുരം – 11
നടുവണ്ണൂര്‍ – 23
നന്‍മണ്ട – 4
നരിക്കുനി – 9
നരിപ്പറ്റ – 33
നൊച്ചാട് – 12
ഒളവണ്ണ – 43
ഓമശ്ശേരി – 26
ഒഞ്ചിയം – 14
പനങ്ങാട് – 34
പയ്യോളി – 48
പേരാമ്പ്ര -17
പെരുമണ്ണ – 31
പെരുവയല്‍ – 46
പുറമേരി – 16
പുതുപ്പാടി – 10
രാമനാട്ടുകര – 36
തലക്കുളത്തൂര്‍ – 10
താമരശ്ശേരി – 17
തിക്കോടി – 23
തിരുവള്ളൂര്‍ -6
തിരുവമ്പാടി – 13
തൂണേരി – 25
തുറയൂര്‍ – 37
ഉള്ള്യേരി – 43
ഉണ്ണികുളം – 57
വടകര – 23
വളയം – 3
വാണിമേല്‍ – 11
വേളം – 26
വില്യാപ്പള്ളി – 22