മേപ്പയൂര്‍ വിളയാട്ടൂരിലെ എരേച്ചന്‍ കണ്ടി കണ്ണന്‍ അന്തരിച്ചു


മേപ്പയൂര്‍: വിളയാട്ടൂരിലെ എരേച്ചന്‍ കണ്ടി കണ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. പരേതയായ അമ്മാളുവാണ് ഭാര്യ.

മക്കള്‍ ഭാസ്‌കരന്‍, രാജന്‍, ബാബു
മരുമക്കള്‍: പത്മിനി, കമല, സിന്ധു
സഹോദരങ്ങള്‍: കണാരന്‍, പരേതരായ ചോയി, പാച്ചര്‍,കുഞ്ഞിരാമന്‍, മാണിക്യം, കല്ല്യാണി.