മേപ്പയൂര്‍ ചാവട്ട് കുറ്റിക്കാട്ടില്‍ മീത്തല്‍ ദേവകി അന്തരിച്ചു
മേപ്പയൂര്‍: ചാവട്ട് കുറ്റിക്കാട്ടില്‍ മീത്തല്‍ ദേവകി അന്തരിച്ചു. 78 വയസ്സായിരുന്നു. പരേതനായ രൈരുക്കുട്ടിയാണ് ഭര്‍ത്താവ്.
മക്കള്‍ : സതി (മെമ്പര്‍, എടച്ചേരി ഗ്രാമ പഞ്ചായത്ത്), പത്മിനി, സുകുമാരന്‍ (ഒമാന്‍), പ്രസന്ന, സുനില്‍ കെ.എം (അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, മന്ത്രി വി.ശിവന്‍കുട്ടി)
മരുമക്കള്‍ : ബാബു കച്ചേരി, രവീന്ദ്രന് (ദേവര്‍ കോവില്‍), ശ്രീജ (ചെറ്റക്കണ്ടി) ബാബുരാജ് (പാലേരി), ഷംനാ റാം എ.വി. (അധ്യാപിക, ഗവ. ഗേള്‍സ് എച്ച് എസ്.എസ് തിരുവങ്ങാട്, തലശേരി)
സഹോദരങ്ങള്‍: സി.കെ. ചന്തുക്കുട്ടി, കുഞ്ഞിരാമന്, പരേതനായ കേളു