മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് ഉന്നത വിജയം നേടിയ നിമിഷയെ അനുമോദിച്ച് കൂത്താളിയിലെ മുസ്ലിം യൂത്ത് ലീഗ്


കൂത്താളി: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ആറാം റാങ്കും അഖിലേന്ത്യാ തലത്തില്‍ നൂറാം റാങ്കും നേടിയ പി. നിമിഷയെ കൂത്താളി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിറാജ് കിഴക്കേടത്തും ജനറല്‍ സെക്രട്ടറി സജീര്‍ വണ്ണാങ്കണ്ടിയും ചേര്‍ന്ന് ഉപഹാരം നല്‍കി. ട്രഷറര്‍ എന്‍.കെ. ഹാരിസ്, ഷബീല്‍ കൂത്താളി, എന്‍.കെ. ജസീല്‍, പി. ഫായിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.