മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പൂക്കാട്ട് ഷൈജുവിന്റെ മകൻ ദേവീക് അന്തരിച്ചു


കൊയിലാണ്ടി: മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മുചുകുന്ന് പൂക്കാട്ട് ഷൈജുവിന്റെ മകൻ ദേവീക് അന്തരിച്ചു. അഞ്ച് വയസ്സായിരുന്നു. രക്താർബുദമായിരുന്നു കാരണം. ഇതിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും വീണ്ടും രക്താർബുദം ബാധിക്കുകയായിരുന്നു. ദേവിക്കിന്റെ സഹോദരനും മുമ്പ് ഇതേ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു.

അമ്മ: അമൃത, സഹോദരൻ: അൻമിക്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.