മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ അണുവിമുക്തമാക്കി (വീഡിയോ കാണാം)



പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകൾ അണുവിമുക്തമാക്കി. ആവടുക്ക എൽ.പി സ്കൂൾ, ടങ്ങരോത്ത് ജി.എൽ.പി സ്കൂൾ എന്നീ സ്കൂളുകളിലാണ് അണു നശീകരണം നടത്തിയത്. ശിഹാബ് കന്നാട്ടി, നിസാർ വി.പി, റിയാസ് ടി.പി, ഷെരീഫ്. കെ, സിദ്ദിഖ് തൊണ്ടിയിൽ എന്നിവർ പങ്കെടുത്തു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.