മുയിപ്പോത്ത് മേല്‍മണ്ടോടി ഇല്ലത്ത് പ്രമോദ് ബാബു അന്തരിച്ചു


പേരാമ്പ്ര : മുയിപ്പോത്ത് മേല്‍മണ്ടോടി ഇല്ലത്ത് പ്രമോദ് ബാബു അന്തരിച്ചു. 52 വയസ്സായിരുന്നു. കേശവന്‍ നമ്പൂതിരിയുടെയും നളിനി അന്തര്‍ജനത്തിന്റെയും മകനാണ്.

ചിത്രയാണ് ഭാര്യ. ഋഷികേശ്, വിഗ്നേഷ് എന്നിവര്‍ മക്കളാണ്. പ്രവീണ്‍, പ്രസീത (മുല്ലപ്പള്ളി ഫറോക്ക്) എന്നിവരാണ് സഹോദരങ്ങള്‍.