മുയിപ്പോത്ത് പുളിയുള്ളതിൽ മീത്തൽ ദേവി അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് പുളിയുള്ളതിൽ മീത്തൽ ദേവി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

സഹോദരങ്ങൾ: കല്യാണി (കല്ലാനോട്), നാരായണി (അയനിക്കാട്), ജാനു (മുയിപ്പോത്ത്) പരേതനായ കേളപ്പൻ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.