മുയിപ്പോത്തെ പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.പി അബ്ദുള്ള അന്തരിച്ചു


മേപ്പയ്യൂര്‍: മുയിപ്പോത്തെ പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സി.പി അബ്ദുള്ള അന്തരിച്ചു. 94 വയസ്സായിരുന്നു. മയ്യത്ത് നിസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാ മസ്ജിദില്‍.

ഭാര്യ: പരേതയായ ഫാത്തിമ.
മക്കള്‍: സി.പി കുഞ്ഞമ്മത്(എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്), സി.പി ഇബ്രാഹിം(ഖത്തര്‍), സി.പി അഷറഫ് (ദുബൈ കെ.എം.സി.സി), സി.പി റംല (എരവട്ടൂര്‍).
മരുമക്കള്‍: ഇബ്രാഹിം മുസ്ല്യാര്‍ (എരവട്ടൂര്‍), സുബൈദ, സമീറ, സല്‍മ.