മുയിപ്പോത്ത് കുന്നുമ്മൽ താഴെ കെ.കെ. അസൈനാർ അന്തരിച്ചു


മേപ്പയ്യൂർ: മുയിപ്പോത്ത് കുന്നുമ്മൽ താഴെ കെ.കെ. അസൈനാർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: നഫീസ.

മക്കൾ: ഹസീന, ഷമീന, ജസ്‌ന.

മരുമക്കൾ: മൂസ്സ കമ്മുലാത്തി (പൈങ്ങോട്ടായി),ആഷിഖ് കെ.കെ (കുറ്റ്യാടി), ഷാഫി മൊയിരോത്ത്.

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇബ്രാഹീം, നഫീസ, സുബൈദ, കുഞ്ഞാമി, ആയിഷ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.