മുയിപ്പോത്ത് ആലുള്ള കടവത്ത് കുഞ്ഞാമിന അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് ആലുള്ള കടവത്ത് കുഞ്ഞാമിന അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ അമ്മദാണ് ഭര്‍ത്താവ്.

മക്കള്‍: യൂസഫ്, സുബൈദ, റാബിയ, സഫിയ, ആയിഷ, സൈനബ.
മരുമക്കള്‍: ഉമ്മു കുത്സു, യൂസഫ്, അഷ്‌റഫ്, ഹമീദ്, നിസാര്‍, മുനീര്‍.
സഹോദരങ്ങള്‍: മൊയ്തി, അബ്ദുള്ള, അമ്മത്, കദിശ, പാത്തുമ്മ, മറിയം പരേതനായ ഇബ്രാഹിം