മുയിപ്പോത്തെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അരയന്‍ മക്കൂല്‍ താഴ എ.ടി ഗോപാലന്‍ അന്തരിച്ചു


മുയിപ്പോത്ത്: സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അരയന്‍ മക്കൂല്‍ താഴ എ.ടി ഗോപാലന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കല്ല്യാണിയാണ് ഭാര്യ.

മകള്‍: ഗോപിക
മരുമകന്‍: ബബീഷ്(കൂമുള്ളി)
സഹോദരങ്ങള്‍. ജാനു, നാരായണി, ബാലന്‍