മുന്‍ ബാലുശ്ശേരി ബ്ലോക്ക് മെമ്പര്‍ എന്‍.ജെ മാണിയുടെ ഭാര്യ കുരാച്ചുണ്ട് കാളങ്ങാലിയില്‍ ലൈല അന്തരിച്ചു
കുരാച്ചുണ്ട്: കുരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിക്കും ലൈല അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കോഴികോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മുന്‍ ബാലുശ്ശേരി ബ്ലോക്ക് മെമ്പറും, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന എന്‍.ജെ മാണിയാണ് ഭര്‍ത്താവ്. സില്‍ജി, സിജോ (ദുബായ്) സിജിന്‍ (എം എസ്.പി.മലപ്പുറം) എന്നിവര്‍ മക്കളാണ്.