മുതുകാട് എസ്റ്റേറ്റ് മുക്കിലെ തെക്കേ കൂറ്റ് രാജമ്മ അന്തരിച്ചു


പേരാമ്പ്ര: മുതുകാട് എസ്റ്റേറ്റ് മുക്കിലെ തെക്കേ കൂറ്റ് രാജമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

പരേതനായ തെക്കേ കൂറ്റ് ടി.കെ ശ്രീധരനാണ് ഭര്‍ത്താവ്. മക്കള്‍: ജയചന്ദ്രന്‍, സജി, മനോജ്, ഷിനോജ്. മരുമക്കള്‍: അംബിക, സിബിന, ഷീബ, സജിനി.