മുതിരപ്പൊയില്‍ രാരിച്ചന്‍ അന്തരിച്ചു


പുളിയഞ്ചേരി: പുളിയഞ്ചേരി മുതിരപ്പൊയില്‍ രാരിച്ചന്‍ നിര്യാതനായി. എണ്‍പത്തിമൂന്ന് വയസായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍ – ബാബു.(കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ്)
ബിന്ദു. ബിനീഷ് (ചുമട്ട് തൊഴിലാളി കൊയിലാണ്ടി), സന്തോഷ് (കന്നൂര്), ഷിജി,ബവിത എന്നിവര്‍ മരുമക്കളാണ്. ശവസംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും.