മുചുകുന്ന് വാഴയില്‍ മീത്തല്‍ രാധ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് വാഴയില്‍ മീത്തല്‍ പരേതനായ കണ്ണന്റെ ഭാര്യ രാധ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു.
മക്കള്‍: സുരേഷ്, ബിന്ദു, ഷീബ.
മരുമക്കള്‍: അനില്‍ കുമാര്‍ (അരിക്കുളം), ശിവദാസന്‍ (കണയംങ്കോട്), സീമ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക