മുചുകുന്ന് ഇരിങ്ങത്ത്കണ്ടി അച്ചുതൻ വൈദ്യർ അന്തരിച്ചു



കൊയിലാണ്ടി: റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവേദം) മുചുകുന്ന് ഇരിങ്ങത്ത്കണ്ടി അച്ചുതൻ വൈദ്യർ (83) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: കനകദാസ് (റിട്ടയേർഡ് ആർമി), രമ, ശ്രീഷൻ (കച്ചവടം).

മരുമക്കൾ: രാമകൃഷ്ണൻ (പൂക്കാട്), നൈന, ഷൈനി. സഹോദരങ്ങൾ: ഇ.കെ.നാരായണൻ വൈദ്യർ, പരേതരായ പാച്ചർ, കേളപ്പൻ, ചിരുകണ്ടൻ, ചോയിച്ചി, കണാരൻ, മാണിക്യം, ചാത്തു, കണ്ണൻ.