മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കടിയങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളത്തില്‍ കെ.പി സി.സി പ്രസിഡന്റിനെ ആക്ഷേപിച്ച് വ്യാജ പ്രസ്താവന നടത്തിയത്തെ് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കടിയങ്ങാട് നടത്തിയ പ്രതിഷേധ സമരം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് ഇ.ടി.സരീഷ് അധ്യക്ഷത വഹിച്ചു. അരുണ്‍ പെരുമന , ജിഷ്ണു കടിയങ്ങാട്, വിയം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.