മാധവി അന്തരിച്ചു
കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിൽ പരേതനായ തട്ടാരി ചാത്തുവിന്റെ ഭാര്യ മാധവി അന്തരിച്ചു. 95 വയസായിരിന്നു.
മക്കൾ- രാധാകൃഷ്‌ണൻ (വേർടെക്സ് ഹാൻഡ്‌ലൂം ഉടമ കോഴിക്കോട്), സുരേന്ദ്രൻ, പരേതനായ രാജൻ, സതി, ഇന്ദിര, ലീല.
മരുമക്കൾ- വസന്ത, സിന്ധു, സുനിത, ലക്ഷ്മണൻ ചോറോട്, ശ്രീധരൻ പറമ്പത്ത്, വിശ്വനാഥൻ കൂത്താളി, സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക