മന്ദമംഗലം സിൽക്ക്ബസാറിൽ കണ്ടോത്ത് നാരായണി അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം സിൽക്ക്ബസാറിൽ കണ്ടോത്ത് നാരായണി അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

മക്കൾ: ഭരതൻ, ഇന്ദിര, സത്യൻ (സി.പി.എം മന്ദമംഗലം ബ്രാഞ്ച് മെമ്പർ), ശ്രീനാഥ്, ശ്രീന, ശ്രീജിത്ത്.

മരുമക്കൾ: ശാന്ത, ദാമോദരൻ (പേരാമ്പ്ര), അജിത, രഞ്ജിനി, ദിനേശൻ (കോഴിക്കോട്).

സംസ്കാരം വീട്ടുവളപ്പിൽ നടന്നു.