മന്ദമംഗലം മരക്കിനകത്ത് നാരായണി അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം മരക്കിനകത്ത് നാരായണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.എം.ചാത്തുകുട്ടി. മക്കൾ: പത്മനാഭൻ, പത്മിനി, ശിവാനന്ദൻ, സഹദേവൻ, സാവിത്രി, ഹരിദാസൻ, കൃഷ്ണൻ, ജയലക്ഷ്മി, ആനന്ദവല്ലി, സിന്ധു.
മരുമക്കൾ: കാർത്ത്യായനി, നാരായണൻ, സുഗത, പ്രഭാവതി, പരേതനായ ശശിധരൻ, ഗീത, അനിത, ശ്രീനിവാസൻ, അനീഷ് ബാബു, ദേവദാസ്. സഹോദരങ്ങൾ: ലക്ഷ്മി ടീച്ചർ, പരേതരായ കുഞ്ഞിക്കണ്ണൻ, കല്യാണി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.