ബാലുശ്ശേരിയില്‍ വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
ബാലുശ്ശേരി: വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെക്കേച്ചാലില്‍ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരാണ് മരിച്ചത്. വീടിന് പുറകിലെ ഷെഡ്ഡിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍: ഗീത, ഗിരീഷ്, ജലജ. മരുമക്കള്‍: അശോകന്‍ (നന്മണ്ട) നിഷ (ചീക്കിലോട്) പ്രകാശന്‍ (കുന്നക്കൊടി).