പ്രമുഖ ആയുര്‍വേദ വൈദ്യന്‍ പൂക്കോട്ടേരി ദേവദാസന്‍ വൈദ്യര്‍ അന്തരിച്ചു


പേരാമ്പ്ര: പ്രമുഖ ആയുര്‍വേദ വൈദ്യര്‍ പൂക്കോട്ടേരി ദേവവദാസന്‍ വൈദ്യര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര വൈസ് പ്രസിഡന്റ്, കാടിയങ്ങാട് വിഷ്ണു ക്ഷേത്ര സമിതി പ്രസിഡന്റു എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പത്മാവതി കക്കട്ടിയില്‍.
മക്കള്‍. ആനന്ദന്‍, അനില്‍ കുമാര്‍, ഗായത്രി
മരുമക്കള്‍ : പരേതനായ കൃഷ്ണദാസ്, നളന്ദ, ഉഗാണ്ട (ഫാറൂഖ്)
സഹോദരങ്ങള്‍: സായി ലക്ഷ്മി നരേന്ദ്രന്‍, വിജയലക്ഷ്മി (കുന്ദമംഗലം), രാധ (ഉള്ളിയേരി), പരേതരയ ജനകന്‍ വൈദ്യര്‍ അത്തോളി, പ്രഭാകരന്‍ ബാലുശേരി, രാജന്‍ വൈദ്യര്‍ (അഞ്ചാം പീടിക), കാര്‍ത്യായനി(മാങ്കാവ്), ദക്ഷയാണി (കൊയിലാണ്ടി).
പേര മക്കള്‍: അങ്കിത, അതിത്,