പൈതോത്ത് പനക്കാട് പടിഞ്ഞാറെ മൊട്ടമ്മല്‍ കല്യാണി അമ്മ അന്തരിച്ചു
പേരാമ്പ്ര: പൈതോത്ത് പനക്കാട് പടിഞ്ഞാറെ മൊട്ടമ്മല്‍ കല്യാണി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പരേതനായ കുഞ്ഞി ചാത്തു നായരാണ് ഭര്‍ത്താവ്
മക്കള്‍: രവീന്ദ്രന്‍, ഉഷ കുമാരി, ശാന്ത, പി.എം. രാമദാസ് (സിപിഐ എം, കൂത്താളി ലോക്കല്‍ കമ്മിറ്റി അംഗം).
മരുമക്കള്‍: ബീന (മരുതോങ്കര), ചന്ദ്രന്‍ (കല്ലോട്), ഉണ്ണി കൃഷ്ണന്‍ നമ്പൂതിരി (കായണ്ണ), പ്രീത (ആവള).
സഹോദരങ്ങള്‍: മാധവി അമ്മ, പരേതരായ കുഞ്ഞിക്കണ്ണന്‍ നായര്‍, വി.എം. കുഞ്ഞികൃഷ്ണന്‍ നായര്‍, ചെറിയ അമ്മ, പാര്‍വ്വതി അമ്മ.