പേരാമ്പ്ര വാളൂര് വടക്കമ്പത്ത് ദേവകി അന്തരിച്ചു


പേരാമ്പ്ര: വാളൂര് വടക്കമ്പത്ത് ദേവകി അന്തരിച്ചു. അറുപത്തി എട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍ .
മകന്‍: മണി.
മരുമകള്‍: സജില.
സഹോദരങ്ങള്‍: കനിയന്‍, ജാനു, കമല, വാവ