പേരാമ്പ്ര മേഖലയില്‍ 102 പേര്‍ക്ക് കൊവിഡ്; ആശങ്ക ഉയര്‍ത്തി ചങ്ങരോത്തും കൂത്താളിയും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 102 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 102 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചങ്ങരോത്തുംകൂത്താളിയിലും ഇരുപതിന് മുകളില്‍ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കാറ്റഗറി സിയിലാണ് കൂത്താളി പഞ്ചായത്ത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 10
ചക്കിട്ടപ്പാറ – 13
നൊച്ചാട് – 5
മേപ്പയ്യൂര്‍ – 4
ചങ്ങരോത്ത് – 27
കൂത്താളി – 20
തുറയൂര്‍ – 1
അരിക്കുളം – 3
കീഴരിയൂര്‍ – 4
ചെറുവണ്ണൂര്‍ – 10
കായണ്ണ – 5