പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെടും


പേരാമ്പ്ര : കനാലിന്റെ റിവർ സർപ്ലസ് ഷട്ടറിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി പേരാമ്പ്ര അസി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.